Posts

🎶Meeladishal | മീലാദിശൽ | A Soulful Celebration of Meelad Day 🎶  | Aslam| Salman| Thwalhath | Raihan

Image
🎶 Presenting Meeladishal | മീലാദിശൽ | A Soulful Celebration of Meelad Day 🎶   ALIFBAB MAPPILA SONGS is thrilled to release Meeladishal, a mesmerizing new song that beautifully captures the essence of Meelad Day. With enchanting vocals and heartfelt lyrics, this track is sure to fill your heart with love and devotion for the Prophet Muhammad (PBUH).  Song Highlights:   - Produced by: Ali Akbar PC   - Directed by: Musthafa Master Mukkood   - Lyrics: Salman Mavoor & Musthafa Master Mukkood   - Vocals: Aslam Palayil, Salman Mavoor, Thwalhath Mavoor, Raihan Koduvally   - D.O.P: Vahab Mukkam   - Editing: Thwalhath Mavoor   - Recorded & Mixed by: Suhail Cheruvadi – Nest Audio Studio Koduvally   മർഹബ... മുസ്തഫ..... (2) മിലാദ് കി ദിൻ മേ... സാരെ  ആലം ഖുഷ് മേ ഹേ... യാ റസൂലല്ലാഹ്.... പുഞ്ചിരി പൊൻതരി വെട്ടം വിതറിനിന്നോരോ മൺ തരിയും  ഒളിലങ്കും സിറാജാം തങ്ങളെ മീലാദിൻ തിരു നാളഴക...

ഈ വർഷത്തെമികച്ച നബിദിന ഗാനം | 🌟അകലെ മദീന🌟| AKALE MADEENA | WWW.ALIFBAB.COM | SHIHAB KARAPARAMBU

Image
Best Meelad-un-Nabi Day Song of the Year | 🌟 Akale Madeena | AKALE MADEENA 🌟 | WWW.ALIFBAB.COM https://youtu.be/OPqB50lL2j4 Singers : Shahsadh Mudikkode, Shifin and Ashmil Shan Producer : Ali akbar PC Lyrics : Shihab Karapparamba Editting &Camara : Irfan Mudikkode Mixing: Irshad Mudikkode Studio Salar WWW.ALIFBAB.COM Presenting this year's best Meelad-un-Nabi Day song, "Akale Madeena," brought to you by Alifbab.com. This heartfelt melody, crafted with love, takes us on a spiritual journey towards the beloved Prophet's path. Each verse and note in this song is filled with deep love and reverence for the Prophet. For more details about the song, visit our website at WWW.ALIFBAB.COM. രചന: ശിഹാബ് കാരാപറമ്പ് അഹദിൻ സിറാജാ... യാ ഹബീബള്ളാ.... അജബൊളിയേ താജാ..... യാ റസൂലള്ളാ..... ആ...... ആ...... ആ..... യാ റസൂലള്ളാ... അകലെ മദീനാ ... നാട്ടിലെ രാജാ..... അഹദിൻ ഒളിയേ..... സ്വല്ലള്ളാ..... അകമിൽ വസിക്കും റൗള സിറാജാ.... അലിവിൻ പൊരുളേ .... സ്വല്ലള്ളാ.... 2 ...

മൗലൽ ഉറുബ |MOULAL URUBA | MAHFOOZ RIHAN | FASAL KODUVALLY | BASITH PERUMUGAM | SHIHAB AREEKODE

Image
  Embark on a musical journey with "മൗലൽ ഉറുബ | MOULAL URUBA," a melodious composition that resonates with the rich cultural heritage of Mappila songs in Kerala. Crafted by lyricist Fasal Koduvally and brought to life through the soulful voice of Mehfooz Rihan, this song is a tribute to the traditional Mappila style. Set to music by Shihab Areekode, "മൗലൽ ഉറുബ | MOULAL URUBA" captures the essence of Mappila music, which blends Islamic cultural influences with local traditions. The song reflects themes of spirituality, devotion, and the beauty of poetic expression typical in Mappila songs. Produced by Ali Akbar Pc and directed by Basith Perumugam, the song invites listeners to appreciate the artistry and cultural significance embedded in Mappila music. Its rhythmic beats and heartfelt lyrics evoke a sense of nostalgia and reverence. മാപ്പിള കവി ഫസൽ കൊടുവള്ളിയുടെ ബദർ ഖസീദയിൽ നിന്നെടുത്ത ഏതാനും വരികൾ. ഇശൽ, ഓശാകൾ നടു ചാട്ട് കുടുക്ക് മുറുക്കം ഏറ്റം...... തങ്കത്തേൻ തിരുനബ...

UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ | SHIHAB KARAPARAMBU | MEHFOOZ RIHAN

Image
 Discover the soul-stirring melody of "UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ," a heartfelt tribute to the esteemed leaders AP Aboobaker Musliyar and Jifiri Muthukoya Thangal, who are stalwarts in their respective organizations in India. AP Aboobaker Musliyar, known for his profound knowledge and spiritual guidance, has been instrumental in promoting Islamic teachings and fostering unity within the community. His leadership has inspired countless individuals to embrace compassion and faith. Jifiri Muthukoya Thangal, renowned for his tireless efforts in social welfare and education, has championed initiatives that uplift the underprivileged and promote communal harmony. His vision and dedication have left an indelible mark on society. Crafted by lyricist Shihab Karaparambu and set to music by Ubaid Kunnakkavu, this song beautifully encapsulates the reverence and admiration for these influential figures. Voiced by Mehfooz Rihan and Murshid Sinan, the song is a testament to their en...

പുഞ്ചിരി കൊണ്ടെൻ ഖൽബ് കവർന്ന ശൈഖുന|Punchiri Kondan Kalb kavarnna Shaikhuna | Mehafoos Rihan Feroke

Image
Dive into the enchanting melody of "പുഞ്ചിരി കൊണ്ടെൻ ഖൽബ് കവർന്ന ശൈഖുന" (Punchiri Kondan Kalb kavarnna Shaikhuna), a tribute to the esteemed leader AP Usthad, whose radiant smile and profound wisdom have captivated hearts far and wide. Crafted by lyricist Shihab Karaparambu and sung by Mahfoos Rihan, this song resonates with the timeless beauty of traditional music. Directed by Basith Perumugam and produced by Ali Akbar Pc, the song celebrates AP Usthad's dedication to spreading the teachings and values of Islam. His life and work embody principles of compassion, knowledge, and spiritual guidance, inspiring countless individuals. രചന: ശിഹാബ് കാരാപറമ്പ് പുഞ്ചിരി കൊണ്ടെൻ ഖൽബ് കവർന്നൊരു നേതാവാണ് - ശൈഖുന പുഞ്ചിരി തൂകിയിരിക്ക്ണ കാണാനെന്തഴകാണ് - 2 പാലൊളി ചിന്തും പൂമുഖം കണ്ടാൽ റാഹത്താണ് - ഖൽബിലെ മൊഞ്ച് നിറഞ്ഞൊരു ആദർശത്തിൻ സുൽത്താനാണ് - 2                                     (പുഞ്ചിരി കൊണ്ടെൻ) പത്തരമാറ്റിൽ ...

മാപ്പിളപ്പാട്ടിന്റെ നാൾവഴി

Image
പ്രപഞ്ചോൽപ്പത്തി തന്നെ സംഗീത - താള നിബദ്ധമാണ്. സകല ജീവജാലങ്ങളുടെ ഹ്രദയമിടിപ്പും ചുവടുവെപ്പും ഗ്രഹങ്ങളുടെ ഭ്രമണവും എല്ലാം തന്നെ താളാധിഷ്ഠിതമാണ്. ആദ്യം ഉണ്ടായത് ശബ്ദമാണ്.ശബ്ദം സംഗീതമാണ്. കാറ്റിന്റെയും കാട്ടാറുകളുടെയും തിരമാലകളുടെയും ശബ്ദങ്ങളിൽ സംഗീതം അലയടിക്കുന്നു. പറവകളുടെയും ജന്തുജാലങ്ങളുടെയും ശബ്ദവും സംഗീതമയം തന്നെ. മനഷ്യർ ഏറെക്കാലം ശബ്ദിച്ചതിന്റെ ഫലമായി സംസാരഭാഷയുണ്ടായി.സംസാരഭാഷക്ക് ഈണങ്ങളുണ്ടായി.ഈണത്തിനൊത്ത് ചുവടുവെപ്പുകളുണ്ടായി. ചുവടുകൾ നൃത്തങ്ങളായി.അങ്ങിനെയാണ് പ്രപഞ്ചത്തിൽ സംഗീതവും കലയും രൂപപ്പെടുന്നത്. വിവിധ ദേശങ്ങളിലായി സമൂഹവും ഗോത്രങ്ങളും രൂപപ്പെട്ടു. അവർ സന്തോഷത്തിലും സന്താപത്തിലും ഒറ്റയായും സംഘം ചേർന്നും പാടി. മനുഷ്യൻ കാലാകാലങ്ങളിൽ ജീവിച്ചതിലൂടെ ഓരോ സമൂഹത്തിനും അവരുടെ ജീവിതരീതിക്കനുസരിച്ചും വിശ്വാസങ്ങൾക്കനുവരിച്ചും പലതരം ആചാരങ്ങളും അനുഷ്ടാനങ്ങളും രൂപപ്പെട്ടു.അങ്ങിനെ ഓരോ ദേശത്തും ഓരോ സമൂഹത്തിലും ജാതിയിലും ഉപജാതിയിലും വ്യത്യസ്തങ്ങളായ ഗാനങ്ങളും കലാരൂപങ്ങളും പിറവിയെടുത്തു. മനുഷ്യന്റെ ജീവിത വ്യാപാരങ്ങളിലൂടെ അവന്റെ ചിന്ത വളർന്നു.അങ്ങിനെ ശാസ്ത്രം ഉണ്ടായി. ഒരോ മേഖലയിലും വ്യത്യസ്ത ശാസ...

Sayyidu Saqlain | സയ്യിദുസ്സഖലൈൻ | Mahfoos Rihan | Shihab Karaparambu | Haneefa Mudikkode

Image
Presenting the beautiful song "Sayyidu Saqlain" with lyrics by Shihab Karaparambu. Sung by the talented Mahfoos Rihan and Rishan Kadalundi, this melodious track is composed by Haneefa Mudikkode and produced by Ali Akbar PC. The direction by Basith Perumugam brings this soulful creation to life. രചന: ശിഹാബ് കാരാപറമ്പ് സ്നേഹ മാ മരുഭൂതലത്തിലെ സാന്ത്വന പ്രഭ നൂറുള്ളാ..... സ്നേഹ സാഗര സന്നിധിയിൽ - ചെറു പുൽക്കൊടിയാവാൻ കൊതിയള്ളാ..... സയ്യിദു സ്സക്കലൈനി ഖാത്തിമുൽ  അമ്പിയ രാജ സിറാജുള്ളാ..... സൽഗുണ പ്പുകളോതിടുന്നേ സത്ത്യ റസൂലിൽ സ്വല്ലള്ളാ...... 2 അമ്പരതട്ടുകൾ പാറി പറന്നൊരു നിലാ പൂർണ്ണിമാ.... അമ്പിയ മുമ്പരിലും മികഴ്ന്തുള്ളൊരു അതൃപ്പമീമാ..... 2 ഉലകില് വാഴ്ത്തിപ്പാടി സ്വരം... ഉടയോൻ തന്നൊരു സുകൃത വരം.... ഉമ്മത്തിന്റെ മനോമുകുരം... പുകഴ്ത്തി റസൂലിൻ സ്തുതി വചനം.. തിരു റൗള ചാരത്തണയ്ക്കാൻ - റബ്ബിൽ കൈകുബിൾ നീട്ടീ സ്തുതിക്കാം.... സ്നേഹ മാമരു...... വേദം ഫുർഖാൻ പാരിതി ലോതീ സാരം പൊഴിച്ചൂ.... ആദി പുരാൻ്റെയനുഗ്രഹം റഹ്മത്താലേ നിറച്ചൂ... 2 ഉലകിന്നും സബബായോര്.... ഉടയോൻ തന്ന ഹബീ ബോര്.... ജിന്നും ഇൻസ് മലക്ക ...

hank you for visiting our blog!

hank you for visiting our blog!
We’re excited to invite you to explore more of what we have to offer at our official website, www.ALIFBAB.com. Discover a wider range of content, including exclusive features, diverse articles, and updates from our YouTube channels. Your support means a lot to us, and we look forward to continuing to share inspiring and valuable content with you. Visit us today and join our vibrant community!