Sayyidu Saqlain | സയ്യിദുസ്സഖലൈൻ | Mahfoos Rihan | Shihab Karaparambu | Haneefa Mudikkode
രചന: ശിഹാബ് കാരാപറമ്പ്
സ്നേഹ മാ മരുഭൂതലത്തിലെ
സാന്ത്വന പ്രഭ നൂറുള്ളാ.....
സ്നേഹ സാഗര സന്നിധിയിൽ - ചെറു
പുൽക്കൊടിയാവാൻ കൊതിയള്ളാ.....
സയ്യിദു സ്സക്കലൈനി ഖാത്തിമുൽ
അമ്പിയ രാജ സിറാജുള്ളാ.....
സൽഗുണ പ്പുകളോതിടുന്നേ
സത്ത്യ റസൂലിൽ സ്വല്ലള്ളാ...... 2
അമ്പരതട്ടുകൾ പാറി പറന്നൊരു
നിലാ പൂർണ്ണിമാ....
അമ്പിയ മുമ്പരിലും മികഴ്ന്തുള്ളൊരു
അതൃപ്പമീമാ..... 2
ഉലകില് വാഴ്ത്തിപ്പാടി സ്വരം...
ഉടയോൻ തന്നൊരു സുകൃത വരം....
ഉമ്മത്തിന്റെ മനോമുകുരം...
പുകഴ്ത്തി റസൂലിൻ സ്തുതി വചനം..
തിരു റൗള ചാരത്തണയ്ക്കാൻ - റബ്ബിൽ
കൈകുബിൾ നീട്ടീ സ്തുതിക്കാം....
സ്നേഹ മാമരു......
വേദം ഫുർഖാൻ പാരിതി ലോതീ
സാരം പൊഴിച്ചൂ....
ആദി പുരാൻ്റെയനുഗ്രഹം
റഹ്മത്താലേ നിറച്ചൂ... 2
ഉലകിന്നും സബബായോര്....
ഉടയോൻ തന്ന ഹബീ ബോര്....
ജിന്നും ഇൻസ് മലക്ക ഖിലം
പുകഴ്ത്തി റസൂലിൻ സ്തുതി വചനം...
തിരു റൗള ചാരത്തണയ്ക്കാൻ - റബ്ബിൽ
കൈകുബിൾ നീട്ടീ സ്തുതിക്കാം....
സ്നേഹ മാമരു......
Watch the full video on www.alifbab.com and on YouTube at Alif Bab Mappila Songs (https://youtube.com/@alifbabmappilasongs?feature=shared).
If you enjoyed the song, please like the video, share it with your friends and family, and subscribe to our YouTube channel. By subscribing, you'll stay updated with our latest releases and be the first to enjoy our new content. Your support helps us create more high-quality songs and videos for you!
Comments
Post a Comment