ഈ വർഷത്തെമികച്ച നബിദിന ഗാനം | 🌟അകലെ മദീന🌟| AKALE MADEENA | WWW.ALIFBAB.COM | SHIHAB KARAPARAMBU

Best Meelad-un-Nabi Day Song of the Year | 🌟 Akale Madeena | AKALE MADEENA 🌟 | WWW.ALIFBAB.COM

https://youtu.be/OPqB50lL2j4

Singers :
Shahsadh Mudikkode, Shifin and Ashmil Shan

Producer :
Ali akbar PC

Lyrics :
Shihab Karapparamba

Editting &Camara :
Irfan Mudikkode

Mixing:
Irshad Mudikkode Studio Salar

WWW.ALIFBAB.COM

Presenting this year's best Meelad-un-Nabi Day song, "Akale Madeena," brought to you by Alifbab.com. This heartfelt melody, crafted with love, takes us on a spiritual journey towards the beloved Prophet's path. Each verse and note in this song is filled with deep love and reverence for the Prophet. For more details about the song, visit our website at WWW.ALIFBAB.COM.

രചന: ശിഹാബ് കാരാപറമ്പ്

അഹദിൻ സിറാജാ... യാ ഹബീബള്ളാ....
അജബൊളിയേ താജാ..... യാ റസൂലള്ളാ.....
ആ...... ആ...... ആ..... യാ റസൂലള്ളാ...
അകലെ മദീനാ ... നാട്ടിലെ രാജാ.....
അഹദിൻ ഒളിയേ..... സ്വല്ലള്ളാ.....
അകമിൽ വസിക്കും റൗള സിറാജാ....
അലിവിൻ പൊരുളേ .... സ്വല്ലള്ളാ.... 2
പൂർണ്ണ നിലാവേ.... പൗർണ്ണമിപ്പൂവേ....
പൂരിത നൂറേ... സ്വല്ലള്ളാ..... 2
ആലമാകെ ഖൈറേ  അലിവിന്റെ തെളിനൂറേ...
അജബൊത്ത മുസ്തഫോരേ
അഖിലത്തിൻ ദൂതരാണേ....
ആ മുന്തും മന്ദിരത്തിൽ അന്തിയുറങ്ങും നബീ... ആ...
                                    (അകലെ മദീനാ )
പമ ഗമഗാ... ത്വാഹാവേ....
പമ ഗമരീ.... ത്വാഹാവേ...
നിസ നിസരീ.... ത്വാഹാവേ...
നിസ ഗരിസാ....
കാഥങ്ങൾ താണ്ടി അണഞവരേ.... ത്വയ്ബാ...
കാരുണ്ണ്യ മുത്തിന്റേ.... റൗള ചാരേ....
ഖാത്തിം റസൂലിൻ.... മദ്ഹൊലി കോർത്ത്....
അന്ന് മക്ക ദിക്കിൽ ഹക്ക് കാട്ടി മുർസലോര്
ദീനിൻ വിധികൾ പാറ്റി ഹക്ക് കാട്ടിയോര് - 2
മഹ് മൂദിൽ മദ് ഹോതീ....മന്നാനിൽ സ്തുതി പാടീ....
ത്വയ്ബായിൽ കൊതി തേടീ...
തിരു ഹുബ്ബാൽ ഞാൻ പാടീ....
കനിവേറ്റ് തിങ്കളോരേ... കനിവർ ശഫാഅത്താലേ
കരുണക്കടൽ ഹബീബേ... ഖൈറാറ്റലേ റസൂലേ..
അ മുന്തും മന്ദിരത്തിൽ അന്തിയുറങ്ങും നബീ.... ആ.
                                   (അകലെ മദീനാ )
വാനകമേഴും താണ്ടിയോരേ...മുത്ത് - ത്വാഹാ....
വാനമിൽ അംലാക്കും.... കൂട്ട് നിന്നേ.....
മിഅറാജ് രാവിൻ.... പുകളേറിയോരേ...
അന്ന് റബ്ബിൻ സന്നിധിയിൽ പോയ് മടങ്ങിയോര്
നേട്ടം അഞ്ചുനേരം കുബിടാൻ സുജൂദ് - 2
മഹ് മൂദിൽ മദ് ഹോതീ....മന്നാനിൽ സ്തുതി പാടീ....
ത്വയ്ബായിൽ കൊതി തേടീ...
തിരു ഹുബ്ബാൽ ഞാൻ പാടീ....
കനിവേറ്റ് തിങ്കളോരേ... കനിവർ ശഫാഅത്താലേ...
കരുണക്കടൽ ഹബീബേ... ഖൈറാറ്റലേ റസൂലേ..
അ മുന്തും മന്ദിരത്തിൽ അന്തിയുറങ്ങും നബീ.... ആ.
                                   (അകലെ മദീനാ )
സ്വല്ലള്ളാ... സ്വല്ലള്ളാ... സ്വല്ലള്ളാ..... സ്വല്ലള്ളാ.... 3

Don't forget to subscribe to my channel and share your thoughts in the comments. If you enjoy this soulful melody, share it with others so they can experience the same peace and joy.

Download Status Videos
 AKALE MADEENA 01

Comments

Popular posts from this blog

മൗലൽ ഉറുബ |MOULAL URUBA | MAHFOOZ RIHAN | FASAL KODUVALLY | BASITH PERUMUGAM | SHIHAB AREEKODE

UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ | SHIHAB KARAPARAMBU | MEHFOOZ RIHAN

hank you for visiting our blog!

hank you for visiting our blog!
We’re excited to invite you to explore more of what we have to offer at our official website, www.ALIFBAB.com. Discover a wider range of content, including exclusive features, diverse articles, and updates from our YouTube channels. Your support means a lot to us, and we look forward to continuing to share inspiring and valuable content with you. Visit us today and join our vibrant community!