പുഞ്ചിരി കൊണ്ടെൻ ഖൽബ് കവർന്ന ശൈഖുന|Punchiri Kondan Kalb kavarnna Shaikhuna | Mehafoos Rihan Feroke
Dive into the enchanting melody of "പുഞ്ചിരി കൊണ്ടെൻ ഖൽബ് കവർന്ന ശൈഖുന" (Punchiri Kondan Kalb kavarnna Shaikhuna), a tribute to the esteemed leader AP Usthad, whose radiant smile and profound wisdom have captivated hearts far and wide. Crafted by lyricist Shihab Karaparambu and sung by Mahfoos Rihan, this song resonates with the timeless beauty of traditional music.
Directed by Basith Perumugam and produced by Ali Akbar Pc, the song celebrates AP Usthad's dedication to spreading the teachings and values of Islam. His life and work embody principles of compassion, knowledge, and spiritual guidance, inspiring countless individuals.
രചന: ശിഹാബ് കാരാപറമ്പ്
പുഞ്ചിരി കൊണ്ടെൻ ഖൽബ് കവർന്നൊരു
നേതാവാണ് - ശൈഖുന
പുഞ്ചിരി തൂകിയിരിക്ക്ണ കാണാനെന്തഴകാണ് - 2
പാലൊളി ചിന്തും പൂമുഖം കണ്ടാൽ
റാഹത്താണ് - ഖൽബിലെ
മൊഞ്ച് നിറഞ്ഞൊരു ആദർശത്തിൻ
സുൽത്താനാണ് - 2
(പുഞ്ചിരി കൊണ്ടെൻ)
പത്തരമാറ്റിൽ ദീനിസ് ലാമിൻ
വിധികളെ ഓതീ - അപ്പോൾ
പത്തി മടക്കീ പുത്തൻ വാദികൾ മാള മിലേറീ - 2
എത്തി അനേകം ദിക്കുകൾ താണ്ടി
നന്മ പരത്തീ - ഇന്നും
അഹ് ലുസുന്നക്ക് അമരത്തിരുന്ന്
റബ്ബിനെ വാഴാത്തീ- 2
(പുഞ്ചിരി കൊണ്ടെൻ)
പിഞ്ചു കിടാങ്ങൾ യത്തീമിന്നത്താഴമതേകി - ലോക
പണ്ഡിതരെല്ലാം അബുൽഐതാമാണിവരെന്നോതീ - 2
അഗതികൾ അശരണർക്കെല്ലാം അവിടം
സാന്ത്വനമേകി - എന്നും
സൗഹൃദ സാഹോദര്യം കാക്കാൻ
അണികളിലോതീ-2
(പുഞ്ചിരി കൊണ്ടെൻ)
കാന്തപുരത്തിൻ മഹിമകളേറെ
പറയാനുണ്ട് - പലരും
ഖമറുൽ ഉലമക്കായി ദുആയിൽ കഴിയുന്നുണ്ട് - 2 കാന്തികവലയത്താലെ കോർത്തൊരു
കൂട്ടമതുണ്ട് - അണിയായ്
ചേർന്നിടുവാൻ തൗഫീഖീല്ലാത്തോർ ഒരു പാടുണ്ട് - 2
(പുഞ്ചിരി കൊണ്ടെൻ)
First Video
Second Video
Watch the full video on Alif Bab's official website http://www.alifbab.com and on YouTube at Alif Bab Mappila Songs https://youtube.com/@alifbabmappilasongs?feature=shared.
If you enjoyed the song, please like the video, share it with your friends and family, and subscribe to our YouTube channel. By subscribing, you'll stay updated with our latest releases and be the first to enjoy our new content. Your support helps us create more high-quality songs and videos that celebrate the essence of faith, love, and wisdom. Together, let's continue to spread positivity and inspiration through music.
Comments
Post a Comment