മൗലൽ ഉറുബ |MOULAL URUBA | MAHFOOZ RIHAN | FASAL KODUVALLY | BASITH PERUMUGAM | SHIHAB AREEKODE
Embark on a musical journey with "മൗലൽ ഉറുബ | MOULAL URUBA," a melodious composition that resonates with the rich cultural heritage of Mappila songs in Kerala. Crafted by lyricist Fasal Koduvally and brought to life through the soulful voice of Mehfooz Rihan, this song is a tribute to the traditional Mappila style.
Set to music by Shihab Areekode, "മൗലൽ ഉറുബ | MOULAL URUBA" captures the essence of Mappila music, which blends Islamic cultural influences with local traditions. The song reflects themes of spirituality, devotion, and the beauty of poetic expression typical in Mappila songs.
Produced by Ali Akbar Pc and directed by Basith Perumugam, the song invites listeners to appreciate the artistry and cultural significance embedded in Mappila music. Its rhythmic beats and heartfelt lyrics evoke a sense of nostalgia and reverence.
മാപ്പിള കവി ഫസൽ കൊടുവള്ളിയുടെ
ബദർ ഖസീദയിൽ നിന്നെടുത്ത ഏതാനും വരികൾ.
ഇശൽ, ഓശാകൾ നടു ചാട്ട് കുടുക്ക് മുറുക്കം ഏറ്റം......
തങ്കത്തേൻ തിരുനബി തരുൾ തരമാൽ - മക്കത്തെ
തിങ്കും പതി ബദറില മൈത്തൊരു
തകുതിയികല്ലടിയണി നില ചേരെ
താരാരം വാഴ്ത്തും മുത്ത് നിലാമലരെ...
അകമിൽ പെരുത്ത ഹുബ്ബാൽസഹബാറണ വായ്
അകലരദുവ്വുകൾ അലമുകളൊളിയായ്
അകലെ കഹനേഴർശത് ഖുർബായ്,
അഖിലസാര സുരസുറുറിൻ സ്വരമായ്.. തിരു നൂറെ
തണിനീരെ..
യാ മൗലൽ ഉറൂബ...
(തങ്ക)
യാ മൗലൽ ഉറുബാതങ്ങൾ പേശുവതേതും ശെയ്തിടലാൽ....
യേശും രോഷം തൻ ശപനം ശിബിരം,
ആടും പുലി മിസ്അബ് ശണമാൽ....
സ്മൃദ്ദം സുദൃഢം തകു ണിത തകുതം
ജണുദം ജണുഗിതം
ജുനുദദ് തിമൃതം..
സിമ്ഹമപ്പുലിയലിയാർ..
സുഗന്ധ മികതരമോർ..
തമാമിൻ തരീഖിൽ
തരിത്ത് തീരർ,
തിങ്കൾ ഇസ്മുരയായ്..
അർശിൽ അത് തെളിവാ.
ത്വാഹാ.. തിരുബായരുളാൽ
ശൂരിതരാമലി കാർകൊടി
ചോടായ്..
(തങ്ക)
ചോടായോർ മൂണ്ടത് ജണ്ടയിൽ
ചേകോർ സഹ്ദാം ചെങ്കനലും...
ചാടും ചേരിതൻ ചരണം ചുരിതർ
താരം പോൽ ഖസ്റജിൻ മികവാൽ..
സമൃദം സുദൃഢം തകുണി ത തകുതം...
ജണുദം ജണുഗിതം
ജുനുദ്ദദ് തിമൃതം...
ചണ്ടറത്തിരു പൊലിവാം..
ചുറന്ദ ചുടരൊളിവാം..
തടാകി മുതുകിൽ
അജത്തെ വുലിത്തെ
തങ്കൾ തിരുമൊളിയാൽ..
തിരുടെരോടെ തിരിടുവാൻ..
താനോർ- സഹബാറടങ്കൽ
ബീരിതരാബിധം പോർക്കളം പോരാൽ..
(തങ്ക )
പോരിന്നുറച്ച് സവാദും
പാരിതമാൽ പരം പാർവയനായ്...
പേരിൻ പോർത്തലംസ ഫ്ദിൽ സബ്ഖാൽ..
പാരം പരു ളർബ തുമുരയായ്...
സമൃദ്ധം സുദൃഢം തകുണിത തകുതം.
ജണുദം ജണുഗിതം
ജുനുദത് തിമൃതം..
പെരുത്ത പീറയതാൽ..
ബിരുത്തി ബഥൻ വെളിവാൻ...
സവാദിൽ തരിത്ത്
ഉരെത്ത് നൈനാർ..
തീർത്തിടു കൊതിയകമേ
സത്തിയമാകുമതേ
താജാ കേറ്റി ഖമീസുടൻ
പൊളുതദിലരികർ
അരിശമിൽ നിലയായ്
(തങ്ക )
Watch the full video on Alif Bab's official website and on YouTube at Alif Bab Mappila Songs.
If you find joy in this song, we encourage you to support us by liking the video, sharing it with your loved ones, and subscribing to our YouTube channel. Subscribing ensures you'll be the first to enjoy our latest releases, helping us create more meaningful songs and videos that celebrate faith, love, and wisdom. Let's unite in spreading positivity and inspiration through the universal language of music.
Comments
Post a Comment