UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ | SHIHAB KARAPARAMBU | MEHFOOZ RIHAN



 Discover the soul-stirring melody of "UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ," a heartfelt tribute to the esteemed leaders AP Aboobaker Musliyar and Jifiri Muthukoya Thangal, who are stalwarts in their respective organizations in India.

AP Aboobaker Musliyar, known for his profound knowledge and spiritual guidance, has been instrumental in promoting Islamic teachings and fostering unity within the community. His leadership has inspired countless individuals to embrace compassion and faith.

Jifiri Muthukoya Thangal, renowned for his tireless efforts in social welfare and education, has championed initiatives that uplift the underprivileged and promote communal harmony. His vision and dedication have left an indelible mark on society.

Crafted by lyricist Shihab Karaparambu and set to music by Ubaid Kunnakkavu, this song beautifully encapsulates the reverence and admiration for these influential figures. Voiced by Mehfooz Rihan and Murshid Sinan, the song is a testament to their enduring legacy and the values they embody.

Produced by Ali Akbar Pc and directed by Basith Perumugam, "UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ" invites you to experience the essence of faith, love, and wisdom through music.

രചന: ശിഹാബ് കാരാപറമ്പ്


ഇമ്മലയാള പതിയിതിലേറ്റം ആദരവേറും പദവി മികഴ്ന്ത മഹോന്നതരാം ദീനിൻ നേതാക്കളേ

ഉമ്മത്തിൻ ഹിമ്മത്തിന്നായ് പല നാട്ടിൽ ഓടി നടന്നിടും

സയ്യിദുൽ ഉലമാ സുൽത്താനുൽ ഉലമോർകളേ - 2


തമ്മിലകന്ന് ഇടഞ്ഞ് കഴിഞ്ഞാൽ നമ്മളിലില്ലാ ഇസ്സത്ത്

തമ്പുരാൻ തന്നൊരു ദീനിസ്ലാമിൽ ഒരുമയിലല്ലേ റഹ്മത്ത് - 2

എന്നുര ചെയ്തിട്ടിരുവരും പ്രാസ്ഥാനത്തെ നയിക്കും മുന്നോട്ട്

എന്നും മതവിധി ഓതിതന്ന് ഒരുക്കും സ്വർഗീയ തട്ട്

പുഞ്ചിരി ഇസ്സത്ത് കണ്ടാൽ അതു മതി റാഹത്ത് - 2

സുൽത്താനുൽ ഉലമയും നല്ല

സയ്യീദുൽ ഉലമയും മുല്ല

പ്പൂക്കൾ പൊഴിക്കും സുഗന്ധമതേൽക്കാൻ

ആതണൽ ഞങ്ങളിൽ നീട്ടിട് ജല്ലാഹ്..


ആദരവായ മുഹമ്മദ് നബിയുടെ അഹ് ലിൽ കൊരുത്തൊരു സൽസരണി

ജിഫ് രീ മുത്തുക്കോയ തങ്ങള് യമനീ താവഴിയിലെ കണ്ണീ- 2

അഹ്ലുസുന്നക്കഭിമാനക്കാൻ ആർജവമുള്ളൊരു നേതൃത്വം

ആദർശ പങ്കായമെടുത്താൽ അടിയറവില്ലാ അതു കൃത്യം

വജ്രസമാനരര് നിലപാടുള്ള മഹാനവര്-2

ആത്മീയ കേരളം കാതോർക്കും കാലം കാത്തൊരു ശബ്ദം

സയ്യിദുൽ ഉലമ വിളിച്ചാൽ വിളികേട്ടൊരു മി ക്കാനൊരുസാർത്ഥക സംഘം


അന്തപുരത്തിന്നുള്ളിലും മുന്തിയ ദീന് പറഞ്ഞൊരു കാന്തപുരം

അന്തസ് പണയം വെക്കാതവര് മുഴക്കിയതൊക്കെയും ദീനിൻ സ്വരം - 2

കടലും വൻകര ഭൂഖണ്ഡങ്ങൾ കടന്നൊരു പാട് നസീഹത്ത്

കാലം കത്തു വെച്ചൊരു ശൈഖുനയോടാണെന്നും മഹബ്ബത്ത്

പെറ്റ ഗുണത്താലെ ഒത്തിരി നന്മകളവർ മേലെ - 2

അബുൽ ഐത്താം എന്നൊരു പേര് ഖമറുൽ ഉലമാ വിളിപ്പേര്

സുൽത്താനുൽ ഉലമൊന്ന് വിളിച്ചാൽ വിളി കേൾക്കും ഈ കേരള നാട്



Watch the full video on Alif Bab's official website and on YouTube at Alif Bab Mappila Songs.

If you resonate with the song, please support us by liking the video, sharing it with your friends and family, and subscribing to our YouTube channel. Your support helps us create more high-quality songs and videos that inspire and uplift. Together, let's continue to spread positivity and celebrate the inspiring leadership of individuals like AP Aboobaker Musliyar and Jifiri Muthukoya Thangal through the power of music.

Comments

Popular posts from this blog

ഈ വർഷത്തെമികച്ച നബിദിന ഗാനം | 🌟അകലെ മദീന🌟| AKALE MADEENA | WWW.ALIFBAB.COM | SHIHAB KARAPARAMBU

മൗലൽ ഉറുബ |MOULAL URUBA | MAHFOOZ RIHAN | FASAL KODUVALLY | BASITH PERUMUGAM | SHIHAB AREEKODE

hank you for visiting our blog!

hank you for visiting our blog!
We’re excited to invite you to explore more of what we have to offer at our official website, www.ALIFBAB.com. Discover a wider range of content, including exclusive features, diverse articles, and updates from our YouTube channels. Your support means a lot to us, and we look forward to continuing to share inspiring and valuable content with you. Visit us today and join our vibrant community!