🎶Meeladishal | മീലാദിശൽ | A Soulful Celebration of Meelad Day 🎶  | Aslam| Salman| Thwalhath | Raihan


🎶 Presenting Meeladishal | മീലാദിശൽ | A Soulful Celebration of Meelad Day 🎶  


ALIFBAB MAPPILA SONGS is thrilled to release Meeladishal, a mesmerizing new song that beautifully captures the essence of Meelad Day. With enchanting vocals and heartfelt lyrics, this track is sure to fill your heart with love and devotion for the Prophet Muhammad (PBUH). 


Song Highlights:  

- Produced by: Ali Akbar PC  

- Directed by: Musthafa Master Mukkood  

- Lyrics: Salman Mavoor & Musthafa Master Mukkood  

- Vocals: Aslam Palayil, Salman Mavoor, Thwalhath Mavoor, Raihan Koduvally  

- D.O.P: Vahab Mukkam  

- Editing: Thwalhath Mavoor  

- Recorded & Mixed by: Suhail Cheruvadi – Nest Audio Studio Koduvally  



മർഹബ... മുസ്തഫ..... (2)

മിലാദ് കി ദിൻ മേ...

സാരെ  ആലം ഖുഷ് മേ ഹേ...

യാ റസൂലല്ലാഹ്....


പുഞ്ചിരി പൊൻതരി വെട്ടം വിതറിനിന്നോരോ മൺ തരിയും 

ഒളിലങ്കും സിറാജാം തങ്ങളെ മീലാദിൻ തിരു നാളഴകിൽ...


താരകപ്പൂക്കൾ മേലേമേലാപ്പിൽ ആഘോഷം പൂണ്ടു...

മണ്ണിൽ - സർവ്വ ചരാചര ചിത്തമിലാകെ ആവേശം കൊണ്ടു...


നിറ സാന്ത്വന മഴയായ്...

സർവ്വം തോറ്റിടും പ്രഭയാൽ...


ത്വാഹാ

നൂറണവായ്..

(Bolo mere risaalaa)

തിങ്കളിൽ..

തങ്ക നിലാവൊളിവായ്...


മക്കയിൽ പ്രകാശമായി നൂറ് പിറന്നു...

മാനസം പ്രഭാവിലായി ഹുബ്ബ്‌ നിറഞ്ഞൂ...


ത്വാഹാ

നൂറണവായ്..

തിങ്കളിൽ..

തങ്ക നിലാവൊളിവായ്...


തങ്കത്തിൻ പ്രഭനിറയും

തഞ്ചത്തിൻ പുഞ്ചിരിയും

തക്കത്തിൽ അദൃപ്പത്തിൻ

മീലാദിൻ ശീളുകളും...


തങ്കപ്രഭ കണ്ടുണരും 

തുമ്പക്കുടമഴകതിലും 

തക്ബീറിൻ ബാങ്കൊലിയിൽ 

മീലാദിൻ ഇശ്ഖലിയും..


സ്വല്ലല്ലാഹു അലാ മുഹമ്മദ്‌..

സ്വല്ലല്ലാഹു അലൈഹി വസല്ലം.. (2)


ആ............

ഭൂമി ആഘോഷതേരിൽ നിറഞ്ഞീടുന്നു...

ഭൂമുഖത്താകേ നൂറ് തെളിഞീടുന്നു...

ആമിന ബിയിൽ ആനന്ദമേറീടുന്നു

ആ മലർത്തോപ്പിലാകെ മധുവേറുന്നു..


സ്വർഗ്ഗതോപ്പിൽ മാലാഖർ പുകൾപാടുന്നു...

സാദരം ത്വാഹാ ചാരെയണഞ്ഞിടുന്നു... 


ത്വാഹ നൂറിന്റെ മീലാദണഞ്ഞുവല്ലോ...


ആറ്റൽ തങ്ങൾ പിറയായ്...

ബോലോ മർഹബ...

ആലം കുല്ലും തികവായ്

ബോലോ മർഹബ....


ഭോലോ മർഹബ...

ഭോലോ ഭോലോ മർഹബ..... (2)


ജശ്നെ ആമദേ റസൂൽ - അള്ളാഹി അള്ളാഹ് -


ബീബി ആമിന കെ പൂൽ..

അള്ളാഹി അള്ളാഹ്..


അല്ലാഹി അല്ലാഹ് ... ഭോലോ അല്ലാഹി അല്ലാഹ്..(2)


ദോനോ ആലം കെ റസൂൽ (2)


അള്ളാഹി അല്ലാഹ്... അല്ലാഹി അല്ലാഹ്..


ആറ്റൽ തങ്ങൾ പിറയായ്...

ബോലോ മർഹബ...

ആലം കുല്ലും തികവായ്

ബോലോ മർഹബ.... (2)


Immerse yourself in the soul-stirring melodies and powerful message of Meeladishal as we come together to honor this sacred occasion. Let the words and music bring you closer to peace and spiritual reflection.  


Watch now on ALIFBAB MAPPILA SONGS YouTube channel!  

For more beautiful releases, visit us at www.ALIFBAB.com.  


Don’t forget to like, share, and subscribe to stay updated on our latest songs! Let’s celebrate Meelad Day with joy and music!

Comments

Popular posts from this blog

ഈ വർഷത്തെമികച്ച നബിദിന ഗാനം | 🌟അകലെ മദീന🌟| AKALE MADEENA | WWW.ALIFBAB.COM | SHIHAB KARAPARAMBU

മൗലൽ ഉറുബ |MOULAL URUBA | MAHFOOZ RIHAN | FASAL KODUVALLY | BASITH PERUMUGAM | SHIHAB AREEKODE

UMMATHIN NAYAKAR | ഉമ്മത്തിൻ നായകർ | SHIHAB KARAPARAMBU | MEHFOOZ RIHAN

hank you for visiting our blog!

hank you for visiting our blog!
We’re excited to invite you to explore more of what we have to offer at our official website, www.ALIFBAB.com. Discover a wider range of content, including exclusive features, diverse articles, and updates from our YouTube channels. Your support means a lot to us, and we look forward to continuing to share inspiring and valuable content with you. Visit us today and join our vibrant community!