അലിഫിൽ തുടങ്ങുന്നു ഒരുവൻ ഇലാഹിൻ്റെഅള്ളാ |Alifil Thudangunnu Oruvan ilahinte ALLAH
www.alifbab.com
✍️ Lyric : Shihab Karaparambu
🎙️ Singer : Farhan Ramapuram
Masic : Haneefa Mudikkode
അലിഫിൽ തുടങ്ങുന്നു ഒരു വൻ ഇലാഹിൻ്റെ
അള്ളാ എന്നുള്ളൊരാ നാമം
ആദ്യവും അന്ത്യവും ഇല്ലാത്തവനേ
അലിഫിൻ പൊരുളിൽ നീ മാത്രം...
അഹദേ സമദേ നീ മാത്രം...
ആലത്തിൻ രാജാ ...ഉലകിൻ സിറാജാ
ആദരവായ റസൂലുല്ലാഹ്... 2
ആദിവ്യനാമം അഹ്മദിൽ ചാർത്തിയ
അലിഫ് അറഫിൻ ശറഫാം റോജാ - 2
ആദമെന്നാദ്യത്തെ പേരിൽ തുടങ്ങി
ആദരം അലിഫ് അക്ഷരത്തിൽ തിളങ്ങി - 2
ഒന്നാമനായ് മുന്നിലി മാമായ് തിളങ്ങി
അലിഫിൻ മഹത്വമീ പാരിൽ മുഴങ്ങി
Comments
Post a Comment