Posts

Showing posts from June, 2022

അലിഫിൽ തുടങ്ങുന്നു ഒരുവൻ ഇലാഹിൻ്റെഅള്ളാ |Alifil Thudangunnu Oruvan ilahinte ALLAH

Image
www.alifbab.com ✍️ Lyric : Shihab Karaparambu 🎙️ Singer : Farhan Ramapuram Masic : Haneefa Mudikkode അലിഫിൽ തുടങ്ങുന്നു ഒരു വൻ ഇലാഹിൻ്റെ അള്ളാ എന്നുള്ളൊരാ നാമം ആദ്യവും അന്ത്യവും ഇല്ലാത്തവനേ അലിഫിൻ പൊരുളിൽ നീ മാത്രം... അഹദേ സമദേ നീ മാത്രം... ആലത്തിൻ രാജാ ...ഉലകിൻ സിറാജാ ആദരവായ റസൂലുല്ലാഹ്... 2 ആദിവ്യനാമം അഹ്മദിൽ ചാർത്തിയ അലിഫ് അറഫിൻ ശറഫാം റോജാ - 2 ആദമെന്നാദ്യത്തെ പേരിൽ തുടങ്ങി ആദരം അലിഫ് അക്ഷരത്തിൽ തിളങ്ങി - 2  ഒന്നാമനായ് മുന്നിലി മാമായ് തിളങ്ങി അലിഫിൻ മഹത്വമീ പാരിൽ മുഴങ്ങി

hank you for visiting our blog!

hank you for visiting our blog!
We’re excited to invite you to explore more of what we have to offer at our official website, www.ALIFBAB.com. Discover a wider range of content, including exclusive features, diverse articles, and updates from our YouTube channels. Your support means a lot to us, and we look forward to continuing to share inspiring and valuable content with you. Visit us today and join our vibrant community!